Mollywood3 years ago
ചാന്‍സ് ചോദിച്ച സൈജു ഏട്ടനോട് ആദ്യം ഞാൻ നോ പറഞ്ഞു!! അറക്കൽ അബുവുന്റെ കഥ പറഞ്ഞ് മിഥുൻ
മലയാള സിനിമകണ്ട ഏറ്റവും മികച്ച കോമഡി ചിത്രമെന്ന് പറയാവുന്ന ആട് സിനിമയില്‍ അറക്കല്‍ അബുവായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് സൈജു കുറുപ്പ്. സിനിമ ആദ്യംപരാചയപ്പെട്ടെങ്കിലും പിന്നീട് വന്ന ആട് 2 സൂപ്പർ ഹിറ്റായിരുന്നു. ആടിന്റെ...