Trending Social Media2 years ago
ബിഗ് ബോസ് നടക്കുന്നത് തിരക്കഥ അനുസരിച്ച്; ഗുരുതര ആരോപണങ്ങളുമായി മുൻ മത്സരാർത്ഥി മിഷേൽ
വിജയകരമായി മുൻപോട്ട് പോകുകയാണ് ബിഗ് ബോസ് മലയാളം സീസൺ മൂന്ന്. സംഭവബഹുലമായ ചില എപ്പിസോഡുകൾക്ക് ശേഷം ഇനി എന്താണ് ബിഗ് ബോസിൽ സംഭവിക്കാനിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകർ. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ...