Uncategorized2 years ago
ത്രില്ലര്‍ ചിത്രവുമായി ധീരജ് ഡെന്നി; ആകാംഷയുടെ മുൾമുനയിൽ നിർത്തി ‘മൈക്കിള്‍സ് കോഫി ഹൗസ്’ ട്രെയിലർ
ധീരജ് ഡെന്നി, മാര്‍ഗ്രറ്റ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിൽ ഫിലിപ് അണിയിറിച്ചൊരുക്കുന്ന ‘മൈക്കിള്‍സ് കോഫി ഹൗസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മനോരമ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ത്രില്ലർ...