മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയാണ് മേതില്‍ ദേവിക. പ്രശസ്തയായ നര്‍ത്തകിയാണെങ്കിലും മേതില്‍ ദേവിക വാര്‍ത്തകളില്‍ നിറഞ്ഞത് നടന് മുകേഷുമായുള്ള വിവാഹത്തിന് പിന്നാലെയാണ്. ആദ്യ ഭാര്യ സരിതയുമായി വേര്‍പിരിഞ്ഞ മുകേഷ് 2013 ഓക്ടോബര്‍ 24 നാണ് ദേവികയെ വിവാഹം...
മുകേഷുമായുള്ള വിവാഹ മോചന വാര്‍ത്തയില്‍ ആദ്യമായി പ്രതികരിച്ച് നര്‍ത്തകി മേതില്‍ ദേവിക. വിവാഹ മോചന ഹര്‍ജി നല്‍കിയതായി സ്ഥിരീകരിച്ച ദേവിക കൂടുതല്‍ വിവാദങ്ങള്‍ക്കില്ലെന്നും പ്രതികരിച്ചു. പാലക്കാട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കവെയാണ് ദേവിക പ്രതികരിച്ചത്. നടനു൦ നിര്‍മ്മാതാവുമായ...
നടനു൦ നിര്‍മ്മാതാവുമായ മുകേഷും ഭാര്യ മേതില്‍ ടെവികയും എട്ട് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നടന് എന്നതിന് പുറമേ രാഷ്ട്രീയ പ്രവര്ത്തകന്...