Trending Social Media2 years ago
അന്ന് സുരേഷേട്ടനോട് പറഞ്ഞു നിങ്ങളെ കല്യാണം കഴിക്കുന്ന പെണ്‍ക്കുട്ടിയുടെ അധോഗതിയാണ് എന്ന് ; പ്രണയത്തെ കുറിച്ച് മേനക സുരേഷ് കുമാര്‍
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നായികാ നടിയായിരുന്നു മേനക. തൊണ്ണൂറുകളിലെ സൂപ്പര്‍ താരമായിരുന്ന മേനക ഇക്കാലയളവില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നായികയായി അഭിനയിച്ചു. സാധാരണക്കാരിയായ നാട്ടിന്‍പുറത്തുകാരിയായി സ്ക്രീനില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള...