Celebrities2 years ago
മേനകയും സുരേഷുമായുള്ള വിവാഹം മമ്മൂക്ക വിലക്കി, വെല്ലുവിളിച്ച് ജീവിതം തുടങ്ങി
ഒരു സമയത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന മുഖമായിരുന്നു നടി മേനകയുടേത്. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗു ചിത്രങ്ങളിലും മേനക...