Trending Social Media2 years ago
അന്ന് ദിലീപിനെ രക്ഷിച്ചത് ആ മീശ പിരിക്കല്‍; സൂപ്പര്‍ ഹിറ്റ് കഥാപാത്രത്തിന്റെ പിന്നാമ്പുറ കഥ പറഞ്ഞ് ലാല്‍ ജോസ്
ചേക്ക് എന്ന ഗ്രാമ പശ്ചാത്തലത്തില്‍ 2002ല്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായി മാറിയ ചലച്ചിത്രമാണ് മീശമാധവന്. കള്ളനായ മീശ മാധവന്, പലിശക്കാരന് പിള്ളേച്ചന്, പിള്ളേച്ചന്റെ മകള്‍ രുക്മിണി, പട്ടാളക്കാരന് പുരുഷു, പുരുഷുവിന്റെ ഭാര്യ സരസു… ഇങ്ങനെ ഇന്നും...