Celebrities1 year ago
ഇതാണ് അവന്റെ വിഷമം, കേട്ടപ്പോള്‍ എനിക്ക് ഒരുപാട് വേദന തോന്നി; അവന് അങ്ങനെ തോന്നാനുള്ള കാരണം എന്താണെന്ന് ഇപ്പോള്‍ എനിക്ക് മനസിലായി -മീര വാസുദേവ് പറയുന്നു
റേറ്റിങ്ങിൽ എന്നും മുൻ പന്തിയിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സമകാലിക കുടുംബ ബന്ധങ്ങളിലെ മൂല്യച്യുതിയെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും എന്നാല്‍ ആരാലും...