Celebrities1 year ago
സീരിയല്‍ ഹിറ്റായതില്‍ സന്തോഷം, എന്റെ വളര്‍ച്ചയില്‍ മീരയ്ക്കും പങ്കുണ്ട്; വിവാഹ മോചനത്തിന്റെ കാരണം തികച്ചും വ്യക്തിപരം -മീരാ വാസുദേവിന്റെ മുൻ ഭർത്താവ് ജോൺ കൊക്കൻ
വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിംഗ് മത്സരങ്ങളെ ആധാരമാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ‘സാര്‍പട്ടാ പരമ്പരൈ’. ആര്യ കേന്ദ്ര കഥാപാത്രമായ കബിലന് എന്ന ബോക്സിംഗ് താരമായി വേഷമിട്ട ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ആര്യ...