Exclusive2 years ago
മത്സ്യ കന്യക ലുക്കിൽ പുതുവർഷം വരവേറ്റ് മീര നന്ദൻ, ചിത്രങ്ങൾ വൈറൽ ആവുന്നു
അവതാരകയായി മലയാളത്തിൽ എത്തി അവിടെനിന്ന് നായിക നിരയിലേക്ക് എത്തിയ ആളാണ് നടി മീര നന്ദൻ. ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ആദ്യ ചിത്രം വിജയിച്ചതോടെ കൈനിറയെ ചിത്രങ്ങൾ. നിലവിൽ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത്...