Trending Social Media2 years ago
അങ്ങനെ അതും അവസാനിച്ചു, ഈ കുടുംബത്തിനൊപ്പമുള്ള അവസാന ദിനം -വികാരനിർഭരമായ കുറിപ്പുമായി മീന
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെല്ലാം വളരെ തന്മയത്തതോടെ അവതരിപ്പിക്കുന്ന മീന മലയാളത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തിരിക്കുന്നത് മോഹൻലാലിനൊപ്പമാണ്. 1982ൽ പുറത്തിറങ്ങിയ നെഞ്ചങ്കൾ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു...