Videos1 year ago
ഭാര്യയുമായി മാസങ്ങളോളം വേര്‍പിരിഞ്ഞ് താമസിച്ചു; പക്ഷെ ഞങ്ങള്‍ക്കിടെയില്‍ സ്നേഹത്തിനു കുറവുണ്ടായിരുന്നില്ല -എംബി പത്മകുമാര്‍ പറയുന്നു
സംവിധായകന്, നടന് എന്നീ നിലകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് എംബി പത്മകുമാര്‍. മൈ ലൈഫ് പാര്‍ട്നര്‍, രൂപാന്തരം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പത്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഭാമ, വിനു മോഹന്‍ എന്നിവരെ...