Exclusive2 years ago
മലർ മിസ്സിനും പ്രേമത്തിനും അങ്ങ് മാസ്റ്ററിലുമുണ്ട് പിടി, മാസ്റ്ററിലെ ആ സീൻ തീയേറ്ററിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നും അല്ലായിരുന്നു
കോവിഡ് കാരണം സാധാരണക്കാരുടെ ജീവിതത്തിൽ പല മാറ്റവും സംഭവിച്ചിരുന്നു. പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് മാറി, ജോലി വർക്ക് ഫ്രം ഹോം ആയി, എന്തിന് സിനിമ വരെ ഓൺലൈൻ റിലീസ് ആയി. ഇങ്ങനെ മാസങ്ങൾ കടന്നു പോയി....