Latest News1 year ago
ചിരിയടക്കാനാകാതെ ജയറാം, ഇവന് ഒരു രക്ഷയുമില്ലെന്ന് ജോജു; ഇത് മാസ്റ്റർ ഡാവിഞ്ചി
തെരുവ് നാടകങ്ങളിലൂടെ മലയാള സിനിമയില്‍ എത്തിയ കുട്ടി താരമാണ് മാസ്റ്റര്‍ ഡാവിന്ചി. നാടക നടനായ സതീഷ് കുന്നത്തിന്റെ മകനാണ് ഡാവിന്ചി. ലോനപ്പന്റെ മാമോദിസ എന്ന ജയറാം ചിത്രത്തിലെ തഗ്ഗടിക്കുന്ന പയ്യന്റെ കഥാപാത്രമാണ് ഡാവിന്ചിയ്ക്ക് കൂടുതല്‍ ജനശ്രദ്ധ...