മോഹൻലാലിൻറെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് പൊതുവെ ആന്റണിയെ കുറിച്ച് ആരാധകർ പറയുന്നത്. സാധാരണക്കാരനായ തന്നെ ഈ നിലയിൽ ആക്കിയത് ലാൽ സാറാണെന്ന് അഭിമാനത്തോടെ പറയുന്ന ആളാണ് ആന്റണി. മോഹന്‍ലാലിനൊപ്പം ചേര്‍ത്ത് വായിക്കുന്ന പേരുകളിലൊന്നാണ് ആന്റണി പെരുമ്ബാവൂരിന്റേത്....
മലയാളികൾ വളരെ ആകാംഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം. അതിൽ ആര്‍ച്ചയെന്ന കഥാപാത്രമായി എത്തുന്നത് നടി കീര്‍ത്തി സുരേഷാണ്. നടിയുടെ കേരള സാരിയിലുളള നടിയുടെ പുതിയ മേക്കോവര്‍...
ലോകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ നായകൻ എന്നതിലുപരി മറ്റനവധി വമ്പൻ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാർത്തകൾക്കായി ആരാധകർ കാത്തിരിക്കയാണ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രം...
മാമാങ്കത്തിൽ ഉണ്ണി മുകുന്ദന്റെ വേഷം വളരെ ശ്രേധിക്കപ്പെട്ടിരുന്നു. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ലോകശ്രദ്ധ നേടിയെടുത്തിരുന്നു. ആ കഥാപാത്രമാകാൻ ഉണ്ണി മുകുന്ദൻ വളരെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. താൻ കുറച്ചുകാലം ആ കഥാപാത്രത്തിൽതന്നെ ജീവിക്കുകയാരുന്നു എന്ന് ഉണ്ണി...