Mollywood3 years ago
കുഞ്ഞാലി വരും!! തരംഗമായി മരക്കാര്‍ പുതിയ ടീസര്‍ !!
മലയാളി പ്രേക്ഷകർ ആകാംഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ്. മരക്കാർ അറബിക്കടലിന്റെ സിംഹം, ചിത്രത്തിന്റെ താരനിര തന്നെയാണ് ഏറ്റവും വലിയ ആകർഷണം. ഇപ്പോൾ ചിത്രത്തിന്റെ പുതിയ ടീസർ മോഹൻലാലിൻറെ ആരാധകരുടെ ഫേസ്ബുക്ക് പേജിലാണ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍...