Mollywood3 years ago
മരട് ഫ്ലാറ്റ് സിനിമയാകുമ്പോൾ ചിത്രത്തിലെ താരങ്ങൾ ഇവരൊക്കെ…
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് വിഷയം സിനിമയാക്കാൻ കണ്ണന് താമരക്കുളം. മരട് 357 എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് ഒരുങ്ങാന്‍ പോകുന്നത്. വളരെ ആകാഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മരട് 357....