Trending Social Media2 years ago
‘തെങ്കാശി പട്ടണത്തിലെ അവസരം നഷ്ടമായതില്‍ സങ്കടമുണ്ട്, ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമകളുമുണ്ട്’ -മനസ് തുറന്ന് മന്യ
ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു വാങ്ങിയ നടിയാണ് മന്യ നായിഡു. ദിലീപ് നായകനായ ജോക്കര്‍ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ മന്യ ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ കേരള സംസ്ഥാന...