Serial News1 year ago
സീരിയലിലെ പോലെയല്ല യഥാര്‍ത്ഥ ജീവിതത്തില്‍, എന്നാല്‍ അത്ര പാവവുമല്ല ;തുറന്ന് പറഞ്ഞ് മാന്‍വി സുരേന്ദ്രന്
മലയാള മിനിസ്ക്രീന്‍ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് മാന്‍വി സുരേന്ദ്രന്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ‘സ്റ്റാര്‍ മാജിക്’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് മാന്‍വി കൂടുതല്‍ ജനപ്രീതി നേടിയത്. അനുമോള്‍, നോബി, നെല്‍സണ്‍, ഐശ്വര്യ, മൃദുല വിജയ്, യുവകൃഷ്ണ,...