Serial News2 years ago
ഭർത്താവിന്റെ മരണത്തോടെ ജീവിതത്തിലെ ഒറ്റപ്പെടൽ, രണ്ടാം വിവാഹം -മനസ് തുറന്നു മങ്ക മഹേഷ്
മിനിസ്ക്രീൻ-ബിഗ്സ്ക്രീൻ പ്രേക്ഷർക്കിടയിലെ ‘അമ്മ മുഖമാണ് മങ്ക മഹേഷിന്റേത്. വർഷങ്ങളായി സിനിമയിലും സീരിയലുകളിലും അമ്മ വേഷങ്ങളിലൂടെ തിളങ്ങിയിട്ടുള്ള മങ്കയ്ക്ക് കലാരംഗത്ത് തന്റേതായ നിലയിൽ ശോഭിക്കാൻ കഴിഞ്ഞിരുന്നു. വളരെ ചെറുപ്പക്കാലത്ത് തന്നെ കലാജീവിതം ആരംഭിച്ച താരമാണ് മങ്ക മഹേഷ്....