Trending Social Media2 years ago
എന്റെ പുരുഷ സങ്കല്പത്തിലുള്ള പൊക്കമോ മുഖ സൗന്ദര്യമോ നിങ്ങള്‍ക്കില്ല, ഒരുപാട് കുറവുകള്‍ ഉണ്ട്; വിമര്ശകന് മറുപടിയുമായി മഞ്ജു പത്രോസ്
മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്ത ‘മറിമായം’ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള മഞ്ജു ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാള്‍...