Mollywood3 years ago
സ്നേഹവും കെയറിംഗുമാണ് കീര്‍ത്തിക്ക് എന്നോട് ഉളളത് ! കീർത്തിയെ കുറിച്ച് മനസ് തുറന്ന് മഞ്ജിമ
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ രണ്ടു നായിക മാരാണ് കീർത്തിയും മഞ്ജിമയും. ബാലതാരങ്ങളായി തന്നെ മലയാള സിനിമയില്‍ ചേക്കോറിയ രണ്ട് നടിമാരാണ് ഇവർ. ഇരുവരും മലയാള നടിമാരാണെങ്കിലും അന്യഭാഷാ ചിത്രങ്ങളില്‍ ആണ് ഇരുവരും മിന്നി നില്‍ക്കുന്നത്....