Trending Social Media2 years ago
ഫാസില്‍ സര് ചതിച്ചു, നമ്മുടെ സീന്‍ കട്ട് ചെയ്തു; വൈറലായി മണിച്ചിത്രത്താഴ് ഡിലീറ്റഡ് സീന്‍
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. നകുലനും സണ്ണിയും രമനാഥനും നാഗവല്ലിയു൦ ഗംഗയുമെല്ലാം ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ ചിത്രം 1993...