Mollywood2 years ago
‘അഭിനയിച്ച് തുടങ്ങിയ ശേഷം മല്ലു സിംഗില്‍ നിന്ന് പിന്മാറാന് തോന്നി. ചാക്കോച്ചനും സംവൃതയും ഉണ്ടായിരുന്ന ലൊക്കേഷനില്‍ കരഞ്ഞിട്ടുണ്ട്’ -അനുഭവം പങ്കുവച്ച് ഉണ്ണി മുകുന്ദന്
മലയാള ചലച്ചിത്ര മേഖലയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറാണ് ഉണ്ണി മുകുന്ദന്. യുവതാരങ്ങളില്‍ ശ്രദ്ധേയന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ മുന്നേറുന്ന ഉണ്ണി മുകുന്ദന് ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി...