Celebrities2 years ago
സിംഗിളാണോ മുത്തശ്ശി !!!നക്ഷത്രയ്ക്കൊപ്പം സൂപ്പര്‍കൂള്‍ ഗ്രാന്‍ഡ്മ ആയി മല്ലിക
മലയാളസിനിമയില്‍ നിരവധി അമ്മ കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് മല്ലിക സുകുമാരന്‍. അനശ്വരനായ നടന്റ ഭാര്യയും മലയാളസിനിമയിലെ സൂപ്പര്‍താരങ്ങളുടെ അമ്മയുമായ മല്ലികയുടെ വിശേഷങ്ങളെല്ലാം സോഷ്യ ല്‍മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. സോഷ്യല്‍മീഡിയയിലും മല്ലിക വളെര സജീവമാണ്. തന്റെ രണ്ട് ആണ്മക്കള്ക്കുമൊപ്പമല്ല...