Celebrities2 years ago
ഫൈസിയുടെ ഉപ്പുപ്പയെ ഒറ്റ നോട്ടത്തിൽ വീഴ്ത്തിയ ഹൂറി, മാളവിക ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ താരം
ഉസ്താദ് ഹോട്ടൽ എന്ന ചിത്രം കാണാത്ത മലയാളികൾ ചുരുക്കമായിരിക്കും.അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ഒത്തിരി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാൻ, തിലകൻ എന്നിവരുടെ അഭിനയം ഏറെ ചർച്ചയായിരുന്നു. എന്നാൽ...