Trending Social Media2 years ago
പൃഥ്വിരാജിന്റെ വിവാഹ വാര്‍ത്ത കേട്ട് സത്യത്തില്‍ സങ്കടം വന്നു, കൂട്ടുകാര്‍ കളിയാക്കി; മനസ് തുറന്ന് മാളവിക മേനോന്
മലയാള സിനിമയിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്. ചെറിയ ചെറിയ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ട൦ നേടിയെടുത്ത മാളവിക സോഷ്യല്‍ മീഡിയയിലും സ്റ്റാറാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള മാളവികയുടെ ഇൻസ്റ്റഗ്രാം ഫോട്ടോകളും വീഡിയോകളും നിമിഷ...