Celebrities2 years ago
മാർക്കിസ്റ്റ്കാർക്ക് വേണ്ടി ഇവിടെ ഏത് സ്റ്റേജിലും പോകാം എന്നാൽ മേജർ രവി മോദിയുടെ സ്റ്റേജിൽ പോയാൽ അത് വല്യ പ്രശ്നം
മലയാളികൾക്ക് സുപരിചിതമായ പേരാണ് മേജർ രവിയുടേത്. കീർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ തുടങ്ങി ഒരു പിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. സംവിധായകൻ എന്നതിലുപരി ഇന്ത്യൻ മിലിട്ടറിയിലെ മേജറായി സേവനം...