Mollywood3 years ago
ഒരു കൊച്ചു ചുന്ദരിയായി ദിലീപിന്റെ നെഞ്ചോട് ചേര്‍ന്ന് മകൾ മഹാലക്ഷ്മി!
ഒരുപാടു വിവാദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ദിലീപും കാവ്യയും ഇപ്പോൾ വളരെ സന്തോഷത്തിലാണ്. അതിനു കാരണം അവരുടെ കുഞ്ഞ് മഹാലക്ഷ്മിയാണ്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്ബതികളാണ് ദിലീപും കാവ്യ മാധവനും. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന് അക്കാലത്ത്...