Trending Social Media2 years ago
റോജയിലെ നായികയും യോദ്ധയിലെ അശ്വതിയും; രണ്ടു പെണ്മക്കളുടെ അമ്മയായ മധുബാലയുടെ ഇന്നത്തെ വിശേഷങ്ങൾ
ഇന്ത്യൻ സിനിമാ ആരാധാകർക്ക് ഇന്നും രോമാഞ്ചം ഉണ്ടാക്കുന്ന ചലച്ചിത്രമാണ് ‘റോജ’. അരവിന്ദ് സാമി, മധുബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം അണിയിച്ചൊരുക്കിയ ഈ ചലച്ചിത്രം ഒരു എവർഗ്രീൻ ഹിറ്റ് ചിത്രമാണ്. 1992ലാണ് ഈ ചിത്രം തീയറ്ററുകളിൽ...