Mollywood3 years ago
“ഇത് വേണ്ട ! ഇത് ലൂസിഫറിലെ കോപ്പിയല്ലേ”! വിമർശകർക്ക് മറുപടിയുമായി സുരേഷ് ഗോപി !!
മലയാള സിനിമയിൽ സുരേഷ് ഗോപിയുടെ സ്ഥാനം വളരെ വലുതാണ്. അദ്ദേഹത്തിന്റെ തിരിച്ച് വരവിനായി ഏവരും ആഗ്രഹിക്കുന്നു. മലയാളികൾക്ക് ഒരിക്കലൂം മറക്കാൻ കഴിയാത്ത തരത്തിലുള്ള നിരവധി കഥാപാത്രങ്ങൾ അദ്ദേഹം നേരെത്തെ ചെയ്തു വെച്ചിട്ടുണ്ട്. ഇപ്പൊ ‘വരനെ ആവശ്യമുണ്ട്’...