Trending Social Media2 years ago
‘ഞാനാ മമ്മൂട്ടി, തനിതെവിടെയാ?; ഏറ്റവും പ്രയാസമേറിയ സമയത്ത് ലോഹിതദാസിനെ തേടി ആ ഫോണ്‍ കോള്‍
മലയാളികളുടെ ഹൃദയ൦ തൊട്ട തിരക്കഥകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച പ്രിയ സംവിധായകനും തിരക്കഥാകൃത്തുമാണ് ലോഹിതദാസ്. ‘തനിയാവർത്തനം’ മുതൽ ‘നിവേദ്യം’ വരെ നാൽപ്പതിലേറെ സിനിമകളിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ ലോഹിതദാസ് സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, നിർമാതാവ്...