Mollywood3 years ago
ഞാൻ നല്ല തടിച്ച ആളായിരുന്നു ! നടിയാകാന്‍ വേണ്ടിയല്ല തടി കുറച്ചത് ; കല്യാണി പ്രിയദര്ശന്
പ്രശസ്ഥ സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണി പ്രിയദർശൻ സിനിമയിലേക്കുള്ള അരങ്ങേറ്റം തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു എങ്കിലും ഇപ്പോൾ മായാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. മികച്ച അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, താന്‍ ശരീരഭാരം...