Uncategorized2 years ago
എന്റെ സിനിമയില്‍ നായികയായി ലിജോമോളെ വിളിച്ചിരുന്നു, പക്ഷെ വന്നില്ല; വെളിപ്പെടുത്തലുമായി ധര്മജന് ബോള്‍ഗാട്ടി
യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ല മലയാളികള്‍ക്ക് ധര്മജന് ബോള്‍ഗാട്ടി എന്ന നടനെ തിരിച്ചറിയാന്‍. സ്റ്റേജ് ഷോകളിലും ഹാസ്യ പരിപാടികളിലും സിനിമയിലുമെല്ലാം നിറഞ്ഞ് നില്ക്കുന്ന താരമാണ് ധര്മജന് ബോള്‍ഗാട്ടി. സ്റ്റേജ് ഷോകളിലൂടെ കരിയര്‍ ആരംഭിച്ച ധര്മജന് ഇന്ന് മലയാള...