Mollywood3 years ago
ഗുണ്ടയെ പ്രണയിച്ച കഥ! തന്റെ ജീവിതകഥ തുറന്ന് പറഞ്ഞ് നടി ലക്ഷ്മി
കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് ലക്ഷ്മി ഒരേ സമയം വില്ലത്തിയായും നായികയായിട്ടുമൊക്കെ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ലക്ഷ്മി.സോഷ്യൽ മീഡിയയിൽ സജ്ജീവമാണ് ലക്ഷ്മി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളും ഫോട്ടോകളുമൊക്കെയായി ഇടക്ക് താരം എത്താറുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം...