Latest News1 year ago
മകള്‍ക്ക് രണ്ടാം പ്രസവത്തില്‍ മൂന്ന് കുട്ടികള്‍; ത്രിപ്ലറ്റ്സിന്റെ അമ്മൂമ്മയായ സന്തോഷം പങ്കുവച്ച് ലക്ഷ്മി നായര്‍
മലയാള ടെലിവിഷന്‍ കുക്കിംഗ് ഷോകള്‍ക്ക് പുതിയ മുഖം നല്കിയ താരമാണ് പാചക വിദഗ്തയും അവതാരകയുമായ ലക്ഷ്മി നായര്‍. മാജിക് ഓവന് എന്ന പേരില്‍ ആരംഭിച്ച ഷോയുടെ പിന്നിലെ ഏറ്റവും പ്രധാന വ്യക്തികളില്‍ ഒരാള്‍ ലക്ഷ്മിയായിരുന്നു. പിന്നീട്...