Trending Social Media2 years ago
അത്തരം വിളികള്‍ പണ്ട് മുതലേ കേള്‍ക്കുന്നതാണ്, പരിഹസിച്ചവരും ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ച പലരുമുണ്ട്; തുറന്ന് പറഞ്ഞ് മിഥുന് രമേശ്
അവതാരകന്, നടന്, ആര്‍ജെ എന്നീ നിലകളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് മിഥുന് രമേശ്. വേറിട്ട അവതരണ-അഭിനയ ശൈലി കൊണ്ട് മലയാളി മനസുകളില്‍ ചേക്കേറിയ മിഥുന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ടിക് ടോക് വീഡിയോകളിലൂടെയും...