Mollywood2 years ago
ഇമേജ് തകരും, നായകനെ മാറ്റണം എന്ന് നടി, നായികയെ മാറ്റി സംവിധായകന്; ഇന്ദ്രസിന്റെ നായികയാകാന്‍ വിസമ്മതിച്ച നടിമാര്‍
‘ഹോം’ എന്ന ചിത്രത്തിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് ഇന്ദ്രന്‍സ്. ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. വസ്ത്രാലങ്കാര സഹായിയായി മലയാള സിനിമയിലെത്തി പിന്നീട് ശ്രദ്ധേയ...