Celebrities1 year ago
ഓണം ആഘോഷിക്കാന്‍ ഞങ്ങള്‍ ഒറ്റയ്ക്കെന്നു ലേഖ ശ്രീകുമാര്‍; നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുണ്ടെന്ന് ആരാധകരും
നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മെലഡിയും ഫാസ്റ്റ് ഗാനങ്ങളും ഒരുപ്പോലെ വഴങ്ങുന്ന എംജി ശ്രീകുമാറിന്റെ പ്രിയ പത്നിയാണ് ലേഖ ശ്രീകുമാർ. ഗായകനായ എംജി ശ്രീകുമാറിനെ പോലെ തന്നെ മലയാളികൾക്ക്...