നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള LDFന്റെ പ്രചരണ ബോർഡുകളിൽ കണ്ടു സുപരിചതമായ ഒരു മുഖമാണ് പാറുവമ്മയുടേത്. റേഷൻ കാർഡും ഭക്ഷണ കിറ്റും പിടിച്ചു നിൽക്കുന്ന പാറുവമ്മയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കളമശേരി സ്വദേശിനിയാണ് പാറുവമ്മ. എന്നാൽ,...
2021-22 അധ്യയന വർഷത്തെ പാഠപുസ്തകങ്ങളടെ വിതരണം തുടരുന്നു. ഒന്ന് മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തെ പാഠപുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഒന്നാം വാല്യം 288 ടൈറ്റിലുകളായി രണ്ട് കോടി...
വിഷു കിറ്റ് വിതരണത്തിനെതിരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഏപ്രിൽ പതിനാലിനാണ് വിഷു. വിഷുവിന്റെ കിറ്റ് എന്തിനാണ് ആറാം തീയതി വിതരണം ചെയ്യുന്നത്? അതൊരു തിരഞ്ഞെടുപ്പ് അഴിമതിയല്ലേ?’...
സമൂഹ മാധ്യമങ്ങൾ കീഴടക്കി ‘ഹൃദയപക്ഷം’ എന്ന ഗാനം. LDF People’s Anthem എന്ന പേരിൽ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. സൂരജ് സന്തോഷ് സംഗീതം നൽകി ആലപിച്ച ഗാനം LDF...
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാലെയുള്ള പ്രചാരണ പരിപാടികൾ വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. പ്രചാരണ വാക്യങ്ങളും, പോസ്റ്ററുകളും, ഫ്ലക്സുകളു൦ , പാരഡി ഗാനങ്ങളുമെല്ലാം സ്ഥിരമായി കണ്ടുവരുന്ന പ്രചരണ രീതികളാണ്. പ്രചാരണ പരിപാടികളുടെ ഭാഗമായി LDF പുറത്തുവിട്ട ‘ഉറപ്പാണ്...