Exclusive2 years ago
ക്ഷേമ പെൻഷൻ 2500 രൂപ; വീട്ടമ്മമാർക്ക് പെൻഷൻ, 900 ഉറപ്പുകളോടെ LDF പ്രകടന പത്രിക.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള LDFന്റെ പ്രകടന പത്രിക പുറത്തിറങ്ങി. സീറ്റുകളെ ചൊല്ലി യുഡിഎഫിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് LDF പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. തുടർഭരണം ലക്ഷ്യമിടുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....