Celebrities1 year ago
കശ്മീരിന് പകരം ലത മതിയെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി, ഇന്ത്യയുടെ വാനമ്പാടി ഇനി ഓർമ
പതിറ്റാണ്ടുകളോളം സംഗീത പ്രേമികളുടെ മനസ്സിൽ ഭാവങ്ങളുടെ നാദമഴ പെയ്യിച്ച ഇന്ത്യയുടെ ഒരേയൊരു വാനമ്പാടി ലത മങ്കേഷ്കർ (92) (Lata Mangeshkar) അന്തരിച്ചു. മുംബൈ ബീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ലത മങ്കേഷ്കറെ...