Gallery2 years ago
മോഹൻലാലിന്റെ അഭിനയം കണ്ട് ‘ഇയാൾ പോരല്ലോ’ എന്നാണ് ആദ്യം സിദ്ദിക്കിനോട് പറഞ്ഞത്.
മലയാള സിനിമയിൽ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് മോഹൻലാൽ. എപ്പോഴും സംസാരിച്ചില്ലെങ്കിലും യാതൊരു കോൺടാക്റ്റ് ഇല്ലെങ്കിലും നേരിൽ കാണുമ്പോൾ ഒരു ആത്മബന്ധം മോഹൻലാൽ പുലർത്താറുണ്ട് എന്ന് പല താരങ്ങളും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, മോഹന്‍ലാലുമായുള്ള അടുപ്പത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ്...