Celebrities2 years ago
കൊച്ചു കൊച്ചു സന്തോഷങ്ങൾ, 21 വർഷത്തിന് ശേഷം അച്ചുവും അമ്മയും ഒരുമിക്കുന്നു
ആദ്യ സിനിമയിൽ തന്നെ അച്ഛന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ ഒത്തിരി പേർ ഉണ്ടെങ്കിലും നാഷണൽ അവാർഡ് വരെ നേടാൻ സാധിച്ചവർ ചുരുക്കമായിരിക്കും. ഇപ്പോൾ...