Mollywood3 years ago
ചാക്കോച്ചന്റെ ഇസയ്ക്ക് സ്നേഹവുമായി നസ്രിയയും അമാലുമെത്തി! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ചാക്കോച്ചന്റേയും പ്രിയയുടേയും ജീവിതത്തിലേക്ക് വന്ന നിധിയാണ് ഇസഹാക്ക് എന്ന ഇസ. ചാക്കോച്ചനെയും കുടുബത്തേയും പോലെത്തന്നെ മലയാളി പ്രേക്ഷകരും ആഹ്രഹിച്ചിരുന്നു അവർക്കൊരു കുഞ്ഞ് ജനിക്കാൻ. വിവാഹം കഴിഞ്ഞ് 14 വര്‍ഷമാണ് ഇരുവരും...