മലയാളികളക്ക് എന്നും പ്രിയ്യപ്പെട്ടവനാണ് ചാക്കോച്ചൻ പ്രേത്യേകിച്ചും പെണ്കുട്ടികളക്ക്, ഒരു കാലത്ത് ചാക്കോച്ചൻ തരംഗമായിരുന്നു. മലയാളത്തിൽ പ്രണയ സിനിമകൾ ചാക്കോച്ചന്റെ കൈകളിൽ ഭദ്രമായിരുന്നു. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമാണ് ഇപ്പോള്‍ ചാക്കോച്ചന്റേയും പ്രിയയുടേയും ലോകം....
മലയാളത്തിലെ ചോക്ലേറ് ഹീറോ കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സഹതാരങ്ങളും. ഇതുവരെ ചാക്കോച്ചനിൽകണ്ടിട്ടില്ലാതെ പുതിയ രൂപമാറ്റത്തിലാണ്ചാക്കോച്ചൻ. തന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി മസില്മാന് ചാക്കോച്ചനായിരിക്കുകയാണ് താരം. പുതിയ...