Trending Social Media2 years ago
‘ഇന്ത്യാ മഹാരാജ്യത്ത് ഒരാളെന്നെ ചൂലുകൊണ്ട് തല്ലിയിട്ടില്ല, ചേച്ചി തല്ലിക്കോയെന്ന് മോഹന്‍ലാല്‍ പറഞ്ഞു’; അനുഭവം പങ്കുവച്ച് കുളപ്പുള്ളി ലീല
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിലനില്‍ക്കുന്ന നടിയാണ് കുളപ്പുള്ളി ലീല. ആരും ചെയ്യാന്‍ മടിക്കുന്ന ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് ലീല തനിക്കായി തിരഞ്ഞെടുക്കാറുള്ളത്. മലയാള സിനിമയില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള ലീല തമിഴ് സിനിമാ...