Mollywood3 years ago
ഡി ഫോർ ഡാൻസ് താരം സുഹൈദ് കുക്കു വിവാഹിതനായി, വീഡിയോ കാണാം
മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു നമുക്ക് പരിചിതമായത്. മലയാളികൾക്ക് ഏറെ ഇഷ്ട്ടപെടുന്ന വളരെ കഴിവുറ്റ നർത്തകനും അതിലുപരി മികച്ച ഒരു നടനുമാണ് കുക്കു എന്ന് തെളിയിച്ചതാണ്. മഴവില്‍ മനോരമയിലെ...