Celebrities2 years ago
ഇനി തിരികെ തരുമെന്ന് വിചാരിക്കണ്ട- ഭർത്താവിന്റെ ഷർട്ടും ധരിച്ച് കുടുംബവിളക്കിലെ അനന്യ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിയ കുടുംബവിളക്ക് നിർണായക മുഹൂർത്തങ്ങളുമായി മുന്നേറുകയാണ്. സിദ്ധാർഥും സുമിത്രയും വേർപിരിയുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സുമിത്ര എന്ന വീട്ടമ്മ വളരെ വേഗത്തിലാണ് ജനഹൃദയങ്ങളിൽ ചേക്കേറിയത്. സുമിത്രയ്ക്കെതിരെ സ്വന്തം മക്കൾ പോലും...