Movies3 years ago
കൊറോണ വൈറസ്: ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത് ! മോഹൻലാൽ
മലയാളികളുടെ എക്കാലത്തെയും പ്രിയ്യ നടനാണ് ലാലേട്ടന്. മോഹൻലാൽ എന്നനടനിലുപരി സാമൂഹ്യപരമായ എല്ലാ പ്രേശ്നങ്ങളിലും തന്റേതായ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന നടനാണ് മോഹൻലാൽ. താരത്തിന്റെ നിർദ്ദേശങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോൾ ലോകമെമ്പാടും വൈറസ് ജാഗ്രതയിലാണ്...